Palliyara Sreedharan

പള്ളിയറ ശ്രീധരന്‍
ബാലസാഹിത്യകാരന്‍, അധ്യാപകന്‍. 1950ല്‍ കണ്ണൂര്‍ ജില്ലയിലെ എടയന്നൂരില്‍ ജനനം. പുരസ്‌കാരങ്ങള്‍: ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ്, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനിക സാഹിത്യ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശ്രയ ബാലസാഹിത്യ അവാര്‍ഡ്, അധ്യാപക കലാസാഹിത്യ സമിതി അവാര്‍ഡ്, സമന്വയ ബാലസാഹിത്യ അവാര്‍ഡ്, ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സര്‍ക്കാരിന്റെ അവാര്‍ഡ്, സുഭദ്രാകുമാരി ചൗഹാന്‍ ജന്മശതാബ്ദി പുരസ്‌കാരം. അറുപതില്‍പരം കൃതികള്‍ രചിച്ചിട്ടുണ്ട്.ഇപ്പോള്‍ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറാണ
വിലാസം: വാരം, കണ്ണൂര്‍ - 670 594
Ganithasasthrathinte Vichithralokam
Book By Little Green കണക്ക് എളുപ്പത്തില്‍ ഓര്‍മ്മിക്കാനുള്ള സൂത്രപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൃതി.ശാസ്ത്രശാഖയായ ഗണിതത്തിന്‍റെ വിചിത്രരീതികളുംബുദ്ധിവൈഭവങ്ങളും ലളിതമായ ഭാഷയില്‍ ആവിഷ്കരിക്കുന്നു. ശ്രീബുദ്ധനും ഗണിതശാസ്ത്രവും പൈതഗോറസ് സിദ്ധാന്തവും ലീലാവതിയും ശക്തികേന്ദ്രമായ സഹസ്രചക്രവും മാന്ത്രികചതുരവും അന്ധവിശ്വാസവും..
Kanakkilekkoru Vinodayathra
Book by-Palliyara Sreedharanഗണിതശാസ്ത്രം ഒരത്ഭുതലോകമാണ്. സൂക്ഷ്മജീവികളും ഭീമന്‍മാരും സോഷ്യലിസ്റ്റുകളും സംഹാരമൂര്‍ത്തികളും നിഷ്‌ക്രിയരും സുഹൃത്തുക്കളും ചേര്‍ന്നുള്ള ഒരു വിചിത്ര ലോകം. കുസൃതികളും പ്രഹേളികകളും മാന്ത്രികവിദ്യകളും നിറഞ്ഞ ആ കൗതുക ലോകത്തിലേക്ക് ഒരു വിനോദയാത്ര...